ചാണകത്തിൽ നിന്നും അണുപ്രസരണ വിരുദ്ധ ചിപ്പ് ഉണ്ടാക്കാമെന്ന രാഷ്ട്രീയ കമദേനു ആയോഗിന്റെ വാദത്തിന് ശാസ്ത്രീയമായ തെളിവ് ആവശ്യപ്പെട്ട് 400ഓളം ശാസ്ത്രജ്ഞർ.
ചാണകത്തിന്റെ അണുപ്രസരണ വിരുദ്ധ സ്വഭാവം കാരണം ചാണകത്തിൽ നിന്നും നിർമിച്ച ചിപ്പുകൾ മൊബൈൽ ഫോണുകളിൽ ഘടിപ്പിക്കുന്നതിലൂടെ ജനങ്ങളെ അണുപ്രസരണത്തില്‍ നിന്നും സംരക്ഷിക്കാന്‍ കഴിയുമെന്ന് കത്തിരിയ മാധ്യമങ്ങളോട് പറഞ്ഞു.
Original reporting. Fearless journalism. Delivered to you.